വള്ളക്കടവ്: ഈഞ്ചക്കൽ എ.കെ.ജി ലെയ്ൻ ടി.സി 36/223 (1) വിഷ്ണു നിവാസിൽ കെ. സനൽ കുമാർ (65, മഹ ചാക്ക) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുട്ടത്തറ ശ്മശാനത്തിൽ. ഭാര്യ: എസ്.ശ്രീകല (വാവ). മക്കൾ: എസ്.വിഷ്ണു, എസ്.വിശാഖ്.