omana-70

ഓയൂർ: അമ്പലക്കുന്ന് നെട്ടയത്ത് മനോജ് ഭവനിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ ഓമനഅമ്മ (70) നിര്യാതയായി. മകൻ: ആർ.മനോജ്. മരുമകൾ: എം.ജി.മന്യ സഞ്ചയനം 23ന് രാവിലെ 7ന്.