വെഞ്ഞാറമൂട് :ശാന്തിഗിരി ആനന്ദപുരം സരസ്വതി നിലയത്തിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ ദേവകി അമ്മ(72) നിര്യാതയായി. മക്കൾ: മഞ്ജുള ദേവി , പ്രമീളദേവീ, പ്രശാന്ത് . മരുമക്കൾ: രാജൻ നായർ , രാധാകൃഷ്ണൻ . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.