നെടുമങ്ങാട് : ചുള്ളാളം ശരണ്യാലയത്തിൽ പരേതനായ ശശിധരൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ (70) പെട്ടന്നുണ്ടായ അസുഖം നിമിത്തം നിര്യാതയായി.മക്കൾ: സന്ധ്യ , സതീഷ് കുമാർ .മരുമക്കൾ:പരേതനായ പ്രകാശ് ,
ശ്രുതി രാജ്.സഞ്ചയനം : വ്യാഴാഴ്ച രാവിലെ 9 മണിക്ക്.