വർക്കല: ഇടവ വെൺകുളം ഗോകുലത്തിൽ ഗോപാലകൃഷ്ണൻ നായർ (68) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിദ്യാ, വിഷ്ണു, ദിവ്യ . മരുമക്കൾ: സുജി, അഖിൽ. സംസ്കാരം : ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.