p

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബക്രീദ് ആശംസ നേർന്നു. ത്യാഗമനോഭാവത്തെയും ആത്മസമർപ്പണത്തെയും വാഴ്ത്തുന്ന ബക്രീദ് സ്‌നേഹത്താലും അനുകമ്പയാലും നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമ്മങ്ങൾക്ക് ഈദ് ആഘോഷം ഏവരെയും പ്രചോദിപ്പിക്കട്ടെയെന്നും ഗവർണർ ആശംസിച്ചു.

ബ​ക്രീ​ദ് ​ആ​ശം​സ​ ​നേ​ർ​ന്ന് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ഐ​ക്യ​ത്തി​ന്റെ​യും​ ​മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ​യും​ ​നാ​ടാ​യി​ ​കേ​ര​ള​ത്തെ​ ​നി​ല​നി​ർ​ത്താ​ൻ​ ​ബ​ലി​പെ​രു​ന്നാ​ൾ​ ​ദി​നം​ ​പ്ര​ചോ​ദ​ന​മാ​ക​ട്ടെ​യെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ആ​ശം​സി​ച്ചു.
സ്‌​നേ​ഹ​ത്തി​ന്റെ​യും​ ​ത്യാ​ഗ​ത്തി​ന്റെ​യും​ ​മ​ഹ​ത്താ​യ​ ​സ​ന്ദേ​ശ​മാ​ണ് ​ബ​ലി​പെ​രു​ന്നാ​ൾ​ ​പ​ക​രു​ന്ന​ത്.​ ​നി​സ്വാ​ർ​ത്ഥ​മാ​യി​ ​സ്‌​നേ​ഹി​ക്കാ​നും​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​സ​ഹാ​യ​ഹ​സ്തം​ ​നീ​ട്ടാ​നും​ ​സാ​ധി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​സ​മ​ത്വ​പൂ​ർ​ണ്ണ​മാ​യൊ​രു​ ​ലോ​കം​ ​സാ​ദ്ധ്യ​മാ​കൂ.​ ​വേ​ർ​തി​രി​വു​ക​ൾ​ക്ക് ​അ​തീ​ത​മാ​യി​ ​ഒ​ത്തൊ​രു​മ​യോ​ടെ​ ​ബ​ലി​പെ​രു​ന്നാ​ൾ​ ​ആ​ഘോ​ഷി​ക്കാ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.

ബ​ക്രീ​ദ് ​ആ​ശംസ

തി​രു​വ​ന​ന്ത​പു​രം​:​ ​ത്യാ​ഗം,​ ​സാ​ഹോ​ദ​ര്യം,​ ​സ​മ​ഭാ​വ​ന​ ​എ​ന്നി​വ​യാ​ൽ​ ​നി​റ​ഞ്ഞ​ ​ബ​ക്രീ​ദ്
കേ​വ​ലം​ ​ആ​ചാ​ര​ങ്ങ​ൾ​ക്ക​പ്പു​റം​ ​സ​ഹ​ജീ​വി​ക​ളോ​ടു​ള്ള​ ​സ്നേ​ഹ​ത്താ​ൽ​ ​നി​റ​യ​ണ​മെ​ന്ന് ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ഷം​സീ​ർ​ ​ആ​ശം​സി​ച്ചു.​ ​ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും​ ​ത്യാ​ഗ​ത്തി​ന്റെ​യും​ ​ബ​ക്രീ​ദ് ​സ​ന്ദേ​ശ​ത്തി​ന്റെ​ ​മൂ​ല്യം​ ​ദൈ​നം​ദി​ന​ ​ജീ​വി​ത​ത്തി​ലും​ ​പ്ര​സ​രി​പ്പി​ക്കാ​നാ​ക​ണ​മെ​ന്നും​ ​മാ​ന​വി​ക​ത​യി​ൽ​ ​ഊ​ന്നി​യു​ള്ള​താ​ക​ണം​ ​ആ​ഘോ​ഷ​മെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ആ​ശം​സ​ ​നേ​ർ​ന്നു.

ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞ് ​മ​ട​ങ്ങിയ
എ​സ്.​ഐ​യെ​ ​കാ​ണാ​നി​ല്ല

കോ​ട്ട​യം​ ​:​ ​ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​ ​കോ​ട്ട​യം​ ​വെ​സ്റ്റ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലെ​ ​ഗ്രേ​ഡ് ​എ​സ്.​ഐ​യെ​ ​കാ​ണാ​നി​ല്ലെ​ന്ന് ​ബ​ന്ധു​ക്ക​ളു​ടെ​ ​പ​രാ​തി.​ ​അ​യ​ർ​ക്കു​ന്നം​ ​നീ​റി​ക്കാ​ട് ​കീ​ഴാ​ട്ട് ​കാ​ലാ​യി​ൽ​ ​കെ.​രാ​ജേ​ഷി​നെ​യാ​ണ് ​(53​)​ ​കാ​ണാ​താ​യ​ത്.​ ​അ​യ​ർ​ക്കു​ന്നം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.
14​ന് ​രാ​ത്രി​ ​ഡ്യൂ​ട്ടി​ ​ക​ഴി​ഞ്ഞ് 15​ന് ​രാ​വി​ലെ​ ​വീ​ട്ടി​ലെ​ത്തേ​ണ്ട​താ​യി​രു​ന്നു.​ ​വീ​ട്ടു​കാ​ർ​ ​വി​ളി​ച്ചെ​ങ്കി​ലും​ ​ഫോ​ൺ​ ​സ്വി​ച്ച് ​ഓ​ഫ് ​ആ​യി​രു​ന്നു.​ ​ലൊ​ക്കേ​ഷ​ൻ​ ​അ​വ​സാ​നം​ ​കാ​ണി​ച്ചി​രി​ക്കു​ന്ന​ത് ​ഏ​റ്റു​മാ​നൂ​രി​ലാ​ണ്.​ ​സ്വ​ന്തം​ ​ഇ​ന്നോ​വ​ ​വാ​ഹ​ന​ത്തി​ലാ​ണ് ​പോ​യ​തെ​ന്നാ​ണ് ​വി​വ​രം.​ ​അ​മ്മ​യെ​ ​നോ​ക്കാ​ൻ​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്ക്
ശ​മ്പ​ള​മി​ല്ലാ​ത്ത​ ​അ​വ​ധി​ ​ചോ​ദി​ച്ചി​ട്ടും​ ​ല​ഭി​ക്കാ​ത്ത​തി​നാ​ൽ​ ​രാ​ജേ​ഷ് ​ക​ടു​ത്ത​ ​മാ​ന​സി​ക​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​യി​രു​ന്നെ​ന്ന് ​പ​റ​യു​ന്നു.​ ​ക​ഴി​ഞ്ഞ​ ​വെ​ള്ള​പ്പൊ​ക്ക​സ​മ​യ​ത്ത് ​വെ​ള്ളം​ക​യ​റി​യ​ ​വീ​ട്ടി​ലെ​ത്തി​ ​ര​ക്ഷാ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്ത​ണ​മെ​ന്ന​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​ന്റെ​ ​നി​ർ​ദ്ദേ​ശം​ ​അ​നു​സ​രി​ച്ച് ​സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും​ ​ന​ട​ന്നു​പോ​കാ​നു​ള്ള​ ​വെ​ള്ള​മേ​യു​ള്ളൂ​വെ​ന്ന് ​പ​റ​ഞ്ഞ് ​തി​രി​കെ​ ​വ​ന്ന​തി​ന് ​മെ​മ്മോ​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഭൂ​മി​യി​ല്ലാ​ത്ത​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വീ​ട് ​വ​യ്ക്കാ​ൻ​ ​സ്ഥ​ലം​ ​ദാ​നം​ചെ​യ്ത് ​മു​ൻ​പ് ​രാ​ജേ​ഷ് ​ശ്ര​ദ്ധേ​യ​നാ​യി​രു​ന്നു.