
നെടുമങ്ങാട് :വേങ്കവിള മേലേപ്ലാവറ വീട്ടിൽ സി. പി സുകുമാരൻ നായർ(82)നിര്യാതനായി.ഭാര്യ:എസ് രാധമ്മ.മക്കൾ:എസ് .ആർ സുരേഷ് കുമാർ(സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്),എസ് ആർ രാജേഷ് കുമാർ(ആരോഗ്യ വകുപ്പ്),എസ് ആർ സന്തോഷ് കുമാർ(കേരളാ വിഷൻ),എസ് ആർ ദിവ്യ. മരുമക്കൾ:ശ്രീകണ്ഠൻ നായർ,സിന്ധു,രമ്യ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.