anad


തിരുവനന്തപുരം: പാൽക്കുളങ്ങര സിആർഎ 106 ശങ്കരച്ചൻവിളാകത്ത് ജി. ആനന്ദ് (34) നിര്യാതനായി. ഗോപിനാഥൻനായരുടെയും മീനാകുമാരിയുടെയും മകനാണ്. ഭാര്യ ലക്ഷ്മി. മക്കൾ: ധ്യാൻ എ. നായർ, ആലാപ് എ. നായർ. സഞ്ചയനം ചൊവ്വ 8.30ന്.