raju

തിരുവനന്തപുരം:വെട്ടുകാട് രമ്യ ഭവനിൽ എൻ.രാജു (62)നിര്യാതനായി.ഭാര്യ:ഐറിൻ.മക്കൾ:രമ്യ രാജു,രേഷ്മ രാജു,കരുണ രാജു.മരുമക്കൾ:നിതിൻ,റീഗൻ,ജോഷ് രാജ്.