കടയ്ക്കാവൂർ: കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷനും ആശാൻ ജന്മശതാബ്ദി ഗ്രന്ഥശാലയും സംയുക്തമായി കായിക്കര ആശാൻ സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ 22ന് നടത്തുന്ന പ്രതിമാസ ചർച്ചയിൽ 'വയലാർ കവിതകൾ' എന്ന വിഷയത്തിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ പ്രബന്ധം അവതരിപ്പിക്കും.