പാലോട്: പാലോടുള്ള സിംഫണി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 3ന് ഗ്രന്ഥശാല ഹാളിൽ 'കരിയർ ഗൈഡൻസ് ' എന്ന വിഷയത്തിൽ കേരള യൂണിവേഴ്സിറ്റി കരിയർ ഗൈഡൻസ് സെന്റർ കൗൺസിലർ രാജേഷ് വിദ്യാർത്ഥികൾക്കും തൊഴിൽ അന്വേഷകർക്കും മാർഗനിർദേശങ്ങൾ നൽകും.പത്താം ക്ലാസ്,പ്ലസ്ടു, ഡിഗ്രി വിദ്യാർത്ഥികളും വിദ്യാഭ്യാസം പൂർത്തിയാക്കിയ തൊഴിൽ അന്വേഷകർക്കും പങ്കെടുക്കാം.