വിതുര:കല്ലാർ ആറാനക്കുഴി കുന്നുംപുറത്ത് വീട്ടിൽ ഒാമന (84) നിര്യാതയായി. മക്കൾ: സന്തോഷ്ബാബു, സതീഷ്ബാബു, വിനോദ്, ശ്രീകല. മരുമക്കൾ: കുമാരി, മല്ലികാർജുനൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.