മലയിൻകീഴ് : പൊറ്റയിൽ ആലംകോട്ട്കോണം പുത്തൻ വീട്ടിൽ ജെ.വിൽസന്റെ ഭാര്യ പി.ലീലാമ്മ(74)നിര്യാതയായി.മക്കൾ : ആശ,ലീന.മരുമക്കൾ : മധു,ജോസ്.മരണാനന്തരച്ചടങ്ങുകൾ : വെള്ളിയാഴ്ച രാവിലെ 7.ന് അന്തിയൂർക്കോണം ആർ.സി.ചർച്ചിലും തുടർന്ന് വീട്ടിലും.