തിരുവനന്തപുരം: എൻജിനിയറിംഗ്,ഫാർമസി പ്രവേശന പരീക്ഷയുടെ അന്തിമ ഉത്തരസൂചിക www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ:04712525300