വാമനപുരം:കമലാഭവനിൽ ഗോപാലകൃഷ്ണൻ നായർ (കൃഷ്ണൻകുട്ടി,85)നിര്യാതനായി.ഭാര്യ: :കമലാദേവി.മകൾ:ദിവ്യാ ഗോപാൽ (എസ്.ബി.ഐ)മരുമകൻ:ഷിബു കുമാർ(സ്റ്റേറ്റ് ഫാർമിംഗ് കോർപറേഷൻ)