നെയ്യാറ്റിൻകര: പെരുങ്കടവിള അയിരൂർ ഹരിസുമഗിരിയിൽ നളിനി. വി (60) നിര്യാതയായി. ഭർത്താവ്: സുരേഷ്‌കുമാർ ഹരിഹരൻ(റിട്ട. കണ്ടക്ടർ). മക്കൾ അശ്വനി മിഥുലേഷ്, ആര്യ നയന. സഞ്ചയനം ഞായർ രാവിലെ 9ന്.