krish

പെരുങ്കടവിള: ആലത്തൂർ വിരാലിവിള പുത്തൻ വീട്ടിൽ എം. ക്രിസ്തുദാസ് (അമ്പി, 84) നിര്യാതനായി. ഭാര്യ: ശാലമ്മ. മക്കൾ: ലൈല, ബയിനറ്റ്, ജൂബിലറ്റ് (ആർ.സി.സി, തിരുവനന്തപുരം), സുമലറ്റ്, ബിന്ദു (ആർ.സി.സി തിരുവനന്തപുരം), പ്രീത, ലിജോ, ബിനു. മരുമക്കൾ: അമ്പി, അപ്പുക്കുട്ടൻ, ജോഷി, ഷാജി, സജു, പരേതനായ വിജയരാജ്, ദിവ്യ. പ്രാർത്ഥന വെള്ളി രാവിലെ 10.30ന്.