വെഞ്ഞാറമൂട്: തേമ്പാമൂട് ആനക്കുഴി റാഹത്തിൽ ഡോ.ഷിബു. എ (50 പ്രൊഫ. ഗവ.എഞ്ചിനിയറിംഗ് കോളേജ്, പാലക്കാട്) നിര്യാതനായി. അഡ്വ.എസ്.ഹസിയ. മക്കൾ: എസ്. അമൽ, എ. ഹന്ന.