പാലോട്: പെരിങ്ങമ്മല കൊല്ലരുകോണം ഭഗവതി വിലാസത്തിൽ മോഹനൻനായർ, ബിന്ദു എന്നിവരുടെ മകൻ അഖിൽ മോഹൻ (38, ശീമോൻ) നിര്യാതനായി. ഭാര്യ: അക്ഷയ. മകൻ: ധ്രുവ്.