photo-

നെയ്യാറ്റിൻകര: മണലിവിള എസ്.എൻ.ഡി.പി മുൻ ശാഖാ സെക്രട്ടിയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനുമായിരുന്ന പരേതനായ മണലിവിള രാമചന്ദ്രന്റെ ഭാര്യ അത്താഴമംഗലം നിരഞ്ചുഗാർഡൻസിൽ സാവിത്രി ദേവി (നിർമല- 71) നിര്യാതയായി. മക്കൾ: ലേജു രാമചന്ദ്രൻ (യു.എസ്.എ),സാജു രാമചന്ദ്രൻ (കൃഷിവകുപ്പ്),​ ജിഞ്ചു രാമചന്ദ്രൻ (ബിസിനസ്), മരുമക്കൾ: സോണിയ ലേജു,രമ്യ. ബി.പി,ശശികല. ആർ.എസ്.