പൂവാർ: കരുംകുളം നഗപുരം വലിയവിള വടക്കുംമുറി വീട്ടിൽ സെൽവരാജിന്റെ ഭാര്യ സലീല വത്സലം (62) നിര്യാതയായി. മക്കൾ: പ്രീതാ രാജ്, പ്രദീപ് രാജ്, പ്രസാദ് രാജ്. മരുമക്കൾ: സജികുമാർ, ഷീനാ ദാസ്, സുജി. പ്രാർത്ഥന 21ന് വൈകിട്ട് 5ന്.