sudharmini

വർക്കല: ഇടവ വെൺകുളം കൽക്കൂട്ടം വിളയിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ സുധർമിനി (87) സിംഗപ്പൂരിൽ നിര്യാതയായി. മക്കൾ: പരേതനായ സുരേഷ് ഗോവിന്ദൻ, സതീഷ് ഗോവിന്ദൻ (സിംഗപ്പൂർ), ശ്രീകുമാരി (ഗീത, സിംഗപ്പൂർ). സംസ്കാരം: 21ന് രാവിലെ 10ന് സിംഗപ്പൂരിൽ നടക്കും.