madha

നെടിയാംകോട്: പുരവൂർ അപ്പട്ടുവിളാകം അമര ശ്രീയിൽ ഇ. മാധവൻ കുട്ടി നായർ (74,​ റിട്ട. ജില്ലാ രജിസ്ട്രാർ) നിര്യാതനായി. ഭാര്യ: ശ്രീലത. മക്കൾ: മഞ്ജു. എം.എസ്, രഞ്ജിനി. എം.എസ്, അരവിന്ദ്. എം.എസ്. മരുമക്കൾ: സതീഷ് ചന്ദ്രൻ, പ്രദീപ്. ടി.ജി, രശ്മി. സഞ്ചയനം 25ന് 8.30 ന്.