കണിയാപുരം: നമ്പ്യാർകുളം പണയിൽ വീട്ടിൽ രാഘവൻ നായർ (63)നിര്യാതനായി. ഭാര്യ: ശ്രീലതകുമാരി. മക്കൾ: ആർ. ശ്രീക്കുട്ടൻ, ആർ. ശ്രീരാജ്. മരുമകൾ: സൗമ്യ. എസ്. സഞ്ചയനം തിങ്കളാഴ്ച 9 ന്.