hi

പിരപ്പൻകോട്: പാലവിള, രാധാകൃഷ്ണ ഭവനത്തിൽ പരേതനായ പുരുഷോത്തമൻ പിള്ളയുടെ ഭാര്യ മാധവിഅമ്മ (76) നിര്യാതനായി. മക്കൾ:വിജയൻ,മോളി,പുഷ്പ. മരുമക്കൾ:ഷീജ,രാധാകൃഷ്ണൻ,ജയൻ. സഞ്ചയനം:തിങ്കൾ രാവിലെ 9 ന്