somanathan

പൂവച്ചൽ:ആലമുക്ക് കുഴിക്കാട്ടുവിള വീട്ടിൽ സി.കെ.സോമനാഥൻ നായർ(74)നിര്യാതനായി. ഭാര്യ:ജെ.സുജാത.മക്കൾ:സഹീഷ് കുമാർ എസ്.എസ്,സുധീഷ് കുമാർ.എസ്.എസ്.സംസ്കാരം:ഇന്ന്(വ്യാഴം) രാവിലെ.