തിരുവനന്തപുരം: 15-ാം ധനകാര്യകമ്മിഷൻ ഗ്രാന്റിൽ അവശേഷിക്കുന്ന 339.98 കോടിയുടെ 50 ശതമാനം തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിറക്കി. 169.94 കോടിയാണ് അനുവദിച്ചത്. മുൻസിപ്പാലിറ്റികൾക്ക് 33.52 കോടി, കോർപ്പറേഷനുകൾക്ക് 37.03കോടി, ജില്ലാപഞ്ചായത്തുകൾക്ക് 17.64കോടി, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 7.07കോടി,

ഗ്രാമപഞ്ചായത്തുകൾക്ക് 74.65 കോടി എന്നിങ്ങനെയാണ് ലഭിക്കുന്ന വിഹിതം.