തിരുവനന്തപുരം: ഇടത്-വലത് രാഷ്ട്രീയപാർട്ടികളുടെ ന്യൂനപക്ഷ പ്രീണനത്തിനെതിരെ പ്രതികരിച്ചതിന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അധിക്ഷേപിക്കാനുള്ള നീക്കത്തെ യുവജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്ത് തോല്പിക്കുമെന്ന് ചെമ്പഴന്തി യൂണിയൻ യൂത്ത് മൂവ്മെന്റ് കമ്മിറ്റി വ്യക്തമാക്കി.