പാലോട്:ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ പ്രൊജക്ട് ഫെല്ലോയുടെ ഒരു ഒഴിവുണ്ട്.ബയോടെക്നോളജിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുണ്ടായിരിക്കുണം. ഫെല്ലോഷിപ്പ് 22000 രൂപ.അർഹരായ ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം 26 ന് രാവിലെ 10ന് നേരിട്ട് ഹാജരാക്കണം.വിശദ വിവരങ്ങൾക്ക് www.jntbgri.res.in. സന്ദർശിക്കുക