കിഴുവിലം: ഐ.എൻ. റ്റി. യു. സി സംസ്ഥാന കമ്മിറ്റി അംഗം ബി. ശശാങ്കൻ(65) നിര്യാതനായി. കിഴുവിലം കാട്ടുംപുറം വീട്ടിൽ ഭാസ്കരന്റെയും ഗൗരിയുടെയും പുത്രനാണ്. ശാന്തകുമാരിയാണ് ഭാര്യ,മക്കൾ:സുധി,ഷൈനി.