
കാരേറ്റ്:കാരേറ്റ് ബാലകൃഷ്ണയിൽ (ചാവടി വീട്) പരേതനായ ഐ. എൻ. എ ഭടൻ എൻ.ബാലകൃഷ്ണ പിള്ളയുടെ ഭാര്യ സനേഹലത അമ്മ (94,റിട്ട.എച്ച്. എം) നിര്യാതയായി. മക്കൾ:ശൈലജ ബി.എസ്, സന്തോഷ് ബി.എസ്.(കുറ്റൂർ ട്രാവൽസ്), താര ബി.എസ്. മരുമക്കൾ : വിജയൻ ജി(പരേതൻ) , അജിത എസ്, ബാബു ജെ. സഞ്ചയനം:തിങ്കളാഴ്ച രാവിലെ 9.ന്