തിരുവനന്തപുരം: ചാക്ക ഗവ. ഐ.ടി.ഐയിൽ ടെക്നിഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ് ട്രേഡിലേക്ക് ഒരു ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. ഈഴവ, ബെല്ല, തീയ വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ നാളെ(22) രാവിലെ 11ന് അഭിമുഖത്തിനെത്തണം.