
മുത്തപ്പൊഴിയിലെ അപകടകാരണം ശാസ്ത്രീയമായി പഠനം നടത്തി ശാശ്വത പരിഹാരം ഉടൻ നടപ്പിലാക്കുക,മരണപ്പെട്ടവർക്കും നാശനഷ്ടങ്ങൾക്കും അർഹമായ നഷ്‌ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ലാറ്റിൻ കാത്തോലിക് അസോസിയേഷന്റെ നേതൃത്വത്തിൽ നിയമസഭയിലേക്ക് പ്രതീകാത്മക ശവമഞ്ചവുമായി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്‌ഘാടനം ചെയ്യാനെത്തിയ വികാരി ജനറൽ വികാരി ജനറൽ മോൺ:യുജിൻ എച്ച് പെരേര റീത്ത് വച്ചപ്പോൾ