നെയ്യാറ്റിൻകര: പാറശാല ഗവൺമെന്റ് വനിതാ ഐ.ടി.ഐയിൽ പ്രവേശനത്തിന് എൻ.സി.വി.ടി അംഗീകാരമുള്ള ട്രേഡുകളായ ഡ്രാഫ്റ്റ്മാൻ സിവിൽ (2 വർഷം),കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (1 വർഷം) എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https:// itiadmissions. Kerala. gov.in എന്ന പോർട്ടൽ വഴിയും https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.അപേക്ഷിക്കേണ്ട അവസാന തീയതി 29.അപേക്ഷ സമർപ്പിച്ചശേഷം ഒറിജിനൽ രേഖകളുമായി ഏതെങ്കിലും സർക്കാർ ഐ.ടി.ഐകളിലെത്തി അപേക്ഷയുടെ വെരിഫിക്കേഷൻ നടത്തണം.ഫോൺ: 0471 220197,99954 61137.