പാനായിക്കുളം: മടത്തുംപടി മണലുംപുറത്ത് പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: സുഹറ, ഉബൈദ് (മസ്‌കറ്റ്), പരേതനായ ഹനീഫ. മരുമക്കൾ: സെയ്തുമുഹമ്മദ്, ആരിഫ.