പോത്തൻകോട്: ചുമടുതാങ്ങിവിള സൂര്യോദയത്തിൽ സോമശേഖരൻ നായർ(88) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: രേണുക, ആശ, അനിൽകുമാർ. മരുമക്കൾ: മോഹൻ കുമാർ, അജിത്ത് കുമാർ, അശ്വതി. സഞ്ചയനം ചൊവ്വാഴ്ച 8.30 ന്.