r

മാറനല്ലൂർ: ഉരൂട്ടമ്പലം വേലിക്കോട് കലവറത്തലവിളാകത്ത് പുത്തൻ വീട്ടിൽ എസ്. രാധാക്യഷ്ണൻ ആശാരി(68) നിര്യാതനായി. ഭാര്യ: എൽ. നിർമല. മക്കൾ:അമൽക്യഷ്ണ ആർ.എൻ, അമലുക്യഷ്ണ ആർ.എൻ. സഞ്ചയനം: ഞായറാഴ്ച രാവിലെ ഒൻപതിന്.