പേരൂർക്കട: സ്വാതിനഗർ ലെയിൻ 2 എസ്.എൻ.ആർ.എ 57ബി യിൽ കെ. ജയദേവൻ നായർ (75)നിര്യാതനായി. ഭാര്യ: ബി. വിജയകുമാരി. മക്കൾ :വി .ജെ രാധിക, വി.ജെ രാജീവ്. മരുമക്കൾ: എം.ജി വേണുഗോപാൽ, ആർ. രമിത. സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8:30ന്.