
ആനയറ : മുഖക്കാട് ലെയിൻ (എ.ആർ.എ. 58) കിഴക്കേവളപ്പിൽ കെ.കെ.ചന്ദ്രശേഖരന്റെ (യൂണിയൻ ഡ്രൈവിങ് സ്‌കൂൾ) ഭാര്യ ടി.ലതിക (66)നിര്യാതയായി.. സഞ്ചയനം 27 ന് രാവിലെ 8.30 ന് സ്വവസതിയിൽ. മക്കൾ: കെ.സി.സൗമ്യ ശേഖർ (അധ്യാപിക, സെന്റ് തോമസ് സെൻട്രൽ സ്‌കൂൾ), കെ.സി.സൈലേഷ് ശേഖർ (കേരള പൊലീസ്).
മരുമക്കൾ: എസ്.വി.രാജേഷ് ( മലയാള മനോരമ, തിരുവനന്തപുരം), യു.പി.ആതിര (ടെക്‌നോപാർക്ക് ഗൈഡ് ഹൗസ്).