obit

വർക്കല : ഞെക്കാട് അനശ്വരയിൽ എച്ച്.എസ്. ലിജിയ (69, റിട്ട.അദ്ധ്യാപിക, കടമ്പാട്ടുകോണം ഹൈസ്‌കൂൾ) നിര്യാതയായി. ഭർത്താവ് പരേതനായ എൻ.അശോകൻ. മകൾ എ.എൽ.സ്മൃതി, മരുമകൻ.എസ്.സജു സംസ്‌കാരം. ഇന്ന് രാവിലെ 10:30 ന് വീട്ടുവളപ്പിൽ.