കോവളം : ചൊവ്വര മുള്ളുവിള ആർ ജി ഭവനിൽ രാജേന്ദ്രൻ (63) നിര്യാതനായി. ഭാര്യ : പരേതയായ ഗീത. മക്കൾ : രാജേഷ്, മുകേഷ്. മരുമക്കൾ : അശ്വതി, യമുന. സഞ്ചയനം ജൂൺ 24 രാവിലെ 9 മണിക്ക്.