yoga-dinacharam

കല്ലമ്പലം: ബി.ജെ.പി നാവായിക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു, മണ്ഡലം ജനറൽ സെക്രട്ടറി സബീൻ, കണിമംഗലം നേതാക്കളായ സജി.പി.മുല്ലനല്ലൂർ, തച്ചോട് സുധീർ, തോഫൽ, ജോയി, മോഹനൻ പഞ്ചവടി, സിംഗ്, ജിഷ്ണു എസ്.ഗോവിന്ദ്, മോട്ടിലാൽ ശ്യാം, ഉണ്ണിക്കൃഷ്ണൻ, സുദേവൻ എന്നിവർ പങ്കെടുത്തു.