പാലോട്: പുലിയൂർ റബ്ബർ ഉത്പാദക സംഘത്തിന്റെ വാർഷിക പൊതുയോഗം ചൊവ്വാഴ്ച രാവിലെ 10.30ന് നന്ദിയോട് ജോയിന്റ് ഫാമിംഗ് സഹകരണ സംഘം ഹാളിൽ നടക്കും. റബ്ബർ ഷെയ്ഡ് ഇടുന്നതിന് സബ്‌സിഡിക്കുള്ള പൂരിപ്പിച്ച അപേക്ഷ, ആധാർ കോപ്പി,കരം തീർത്ത രസീത്,ബാങ്ക് പാസ്ബുക്ക് കോപ്പി ഉൾപ്പെടെ 30ന് മുമ്പ് സംഘം ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് സംഘം പ്രസിഡന്റ് ബി.എൽ.കൃഷ്ണപ്രസാദ് അറിയിച്ചു.