f

തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികൾക്കുള്ള ശിക്ഷയിൽ ഇളവ് നൽകാൻ ശ്രമിക്കുന്നത് പ്രതിഷേധാർഹവും അപലപനീയവുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. സർക്കാരിന്റെ മനുഷ്യത്വരഹിതമായ നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും. പ്രതികൾ വേണ്ടപ്പെട്ടവരായതു കൊണ്ടാണ് മുഖ്യമന്ത്രി കോടതിയെ ധിക്കരിക്കുന്നത്. ഇതിനെതിരെ കേരളം ഒരുമിച്ചു നിൽക്കണം.