1

നെയ്യാറ്റിൻകര: മഞ്ചവിളാകം കല്ലറത്തല ശ്രീനിലയത്തിൽ പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സരസ്വതി അമ്മ (88) നിര്യാതയായി.മകൻ: ശ്രീകുമാർ. മരുമകൾ: വിജയകുമാരി (മോളി). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.

ഫോട്ടോ: സരസ്വതി അമ്മ.