chellla

നെട്ടയം : പുന്നാംകോണം അരുൺ നിവാസിൽ ചെല്ലപ്പൻ നായർ (84, റിട്ട. കേരളകൗമുദി ) നിര്യാതനായി. ഭാര്യ:പരേതയായ ഭാർഗവി അമ്മ.മക്കൾ: അജിത് കുമാർ .സി, അനിൽകുമാർ .സി, ഗോപകുമാർ. സി. മരുമക്കൾ: അനില .ഒ, ബിന്ദു .എൽ, ലേഖ ജി.എസ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്.

ഫോൺ:9995409874