
പേരൂർക്കട: തിരുമല വേട്ടമുക്ക് വിമല കോട്ടേജിൽ ബർഷേബ തങ്കം (82) നിര്യാതയായി. ഭർത്താവ്: പരേതനായ പീറ്റർ ജെയിംസ്. മക്കൾ: വിമല മോഹൻ, ജോളി ആൽബർട്ട്, സന്തോഷ് പീറ്റർ, മോളി ഷാജൻ, ഷേർളി വിജയ്, സാബു പീറ്റർ. മരുമക്കൾ: പരേതനായ പി. മോഹൻ, ആൽബർട്ട്, ടി. മോളി, ഷാജൻ ഹാരിസ്, വിജയ് ജസ്റ്റിൻ, ആൻസി സാബു. സംസ്‌കാരം ശുശ്രൂഷ ഇന്നു ഉച്ചയ്ക്ക് 2ന് വട്ടിയൂർക്കാവ് മലമുകൾ സെമിത്തേരിയിൽ.