
വള്ളികുന്നം: കന്നിമേൽ വാളാച്ചാൽ ജംഗ്ഷന് സമീപം അമ്പാരേത്ത് പരേതനായ എം.അബ്ദുൽ കരീമിന്റെ (വള്ളികുന്നം മുൻ ഗ്രാമപഞ്ചായത്ത് അംഗം) ഭാര്യ എം.സൽമത്ത് (70) നിര്യാതയായി. മക്കൾ: ബീന, സീന, അൻസാരി (റിയാദ്). മരുമക്കൾ: വൈ.അബ്ദുൽ ലത്തീഫ് (എസ്.ഐ, എസ്.പി ഓഫീസ് ആലപ്പുഴ ), എം.അഷ്‌റഫ് (റിയാദ്), എസ്.ഷൈനി.