മുടപുരം:മുടപുരം തെങ്ങുവിള വീട്ടിൽ പരേതനായ സദാശിവന്റെ ഭാര്യ കൗസല്യ (86 ) നിര്യാതയായി .മക്കൾ :സന്തോഷ്,സുരേഷ്,പരേതനായ സുബാഷ്,സുധീഷ്.മരുമക്കൾ :സനൂജ ,റീമ ,ദിവ്യ .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 .30 ന്