chella

വട്ടിയൂർക്കാവ് :കൊടുങ്ങാനൂർ പന്തുകളം അരുൺ ഭവനിൽ ചെല്ലയ്യൻ (65) നിര്യാതനായി. ഭാര്യ ഉഷ .മക്കൾ- അരുൺ, രേഷ്മ മരണാനന്തര പ്രാർത്ഥന ബുധനാഴ്ച 5 മണിക്ക് .